SPECIAL REPORTകൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:23 PM IST
SPECIAL REPORT'അതൊക്കെ ഡോ. ജയതിലകിന്റെ സ്വകാര്യ രഹസ്യം; 'അദര്‍ ഡ്യൂട്ടി' യില്‍ ഹാജരാകാത്തതും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതും പൊതുജനം അറിഞ്ഞിട്ടും പരാതിയും നടപടിയും രഹസ്യ രേഖ; സ്ത്രീകളെ പീഡിപ്പിച്ചാലും പരാതിയുണ്ടോ എന്നു പോലും ആരും അറിയാന്‍ പാടില്ല; ചീഫ് സെക്രട്ടറിയുടെ 'മുന്‍കാല' പ്രവര്‍ത്തനങ്ങള്‍ രഹസ്യ രേഖയാക്കി കരുതല്സ്വന്തം ലേഖകൻ17 Aug 2025 12:56 PM IST
SPECIAL REPORTഅഞ്ച് ദിവസം ഓഫീസില്‍ ഹാജരായാലും അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന ഭാഗ്യവാന്; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സെക്രട്ടറിയേറ്റില്‍ പത്ത് ദിവസം ഹാജര്‍ തികച്ചത് എട്ട് മാസം മാത്രം; കോളം നിറയ്ക്കുന്നത് 'അദര്‍ ഡ്യൂട്ടി'യുടെ പേരില്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഹാജര്‍ നില അമ്പരപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 3:54 PM IST
EXCLUSIVEസര്‍വത്ര അഴിമതി; കീഴ്ജീവനക്കാരെ വേട്ടയാടല്‍; എല്ലാം തുറന്നുപറഞ്ഞ പ്രശാന്തിന് സസ്പെന്ഷന്; വില്ലനായി ഡോ. ജയതിലക്; ഒട്ടെറെ തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണം നടത്താതെ സര്‍ക്കാര്‍; വിമര്‍ശനം കടുക്കുന്നു; വീഡിയോ സ്റ്റോറി കാണാംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 2:16 PM IST